കല്‍കിപുരി ക്ഷേത്രം: ജന്മദേശത്തെ ത്രിമൂര്‍ത്തി മഹാക്ഷേത്രം | പ്രാധാന്യം : ജ്യോതിർമണ്ഡല ബ്രഹ്മലോക, ശിവലോക, വിഷ്ണുലോക പ്രകാശ സ്വരൂപ ദേവ വർഗ്ഗ നിയമങ്ങൾ [ കൽകിയുടെ ഒസ്യത്ത്പ്രകാരം (രജി:ന.1/3/2020) ]. ദൗത്യം: ഏകത്വം, ഏക ആരാധന, രാഷ്ട്ര പരംവൈഭവം (ക്ഷേമരാഷ്ട്രം). ജ്യോതിര്‍മണ്ഡല പ്രകാശസ്വരൂപ ബ്രഹ്മദേവനോടും ശിവദേവനോടും വിഷ്ണുദേവനോടും ഭക്തര്‍ നേരിട്ട് പ്രാര്‍ത്ഥിക്കുന്ന, ജാതി മത സ്ത്രീ പുരുഷ പ്രായ ദേശ ഭേദങ്ങളില്ലാത്ത, പൂജയും വഴിപാടുകളും ഇടനിലക്കാരും ആഘോഷങ്ങളുമില്ലാത്ത, മാനുഷ-പക്ഷി-മൃഗാദി രൂപങ്ങളില്‍ (പഞ്ചഭൂതാത്മക ശരീര ഘടനയില്‍) ദേവവര്‍ഗ്ഗത്തെ സങ്കല്‍പ്പിയ്ക്കാത്ത ഭാരതത്തിലെ ജന്മദേശത്തെ യഥാര്‍ത്ഥ ക്ഷേത്രം.
“ദേവവര്‍ഗ്ഗത്തിന് ഈ ഭൂമിയില്‍നിന്നും യാതൊന്നും ആവശ്യമില്ല. ഭക്തിപോലും ഭക്തരുടെ ആവശ്യമാകുന്നു.” – കല്‍കി
- കല്‍കിപുരി ക്ഷേത്ര ഘടന : ശ്രീകോവില്‍, പ്രാര്‍ത്ഥനാ മണ്ഡപം, 18 പടികള്‍.
- നട തുറക്കല്‍ : പുലര്‍ച്ചെ മൂന്ന് മണി മുതല്‍ രാത്രി പത്ത് മണി വരെ (3 AM to 10 PM)
- മന്ത്രം: ഓം ശ്രീം ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ നമ:
- ആരാധനാ ദേവന്മാര്‍ : ബ്രഹ്മദേവ-ശിവദേവ-വിഷ്ണുദേവ (ത്രിമൂര്‍ത്തികള്‍).
- സ്ഥാപകന്‍ : Kalki
- സ്ഥാപിതം : 1998 ല്‍
- സ്ഥിതി ചെയ്യുന്നത് : ജന്മദേശത്ത്.
- ചരിത്രപരമായ തെളിവുകള്‍ : അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ കല്‍കി പുരാണം. ശിവദേവ – പാര്‍വതിദേവി ദിവ്യ സംഭാഷണം. വീഡിയോ കാണുക
- ചൈതന്യം ജ്യോതിഷത്തില്‍ തെളിഞ്ഞു : 2003 ഏപ്രില്‍ 7നും 8 നും നടത്തിയ സ്വര്‍ണപ്രശ്നത്തിലേയും 2003 ജൂണ്‍ 20 ന് നടത്തിയ താംബൂല പ്രശ്നത്തിലേയും കല്‍കിയില്‍ കുടികൊള്ളുന്ന ദേവചൈതന്യം സംബന്ധിച്ച വിധികള്‍. വീഡിയോ കാണുക
- ഭാരത സര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ച (Patent No.422389) പ്രാണികള്‍ കടക്കാത്ത അടപ്പുള്ള വിളക്കാണ് ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നത് [ Insect Free Oil Lamps (Patent No. 422389. Regd. Design Patent Nos. 225592, 301639 & 316090-001. Direction Control for Hanging Oil Lamp is design patent protected.) is used in the temple. Inventor: Kalki.].
NB: 2024 ഒക്ടോബര്‍ നാലിന് കല്‍കിപുരി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ആരാധനാലയങ്ങള്‍ എന്ന വിഭാഗത്തിലാകുന്നു (Functionality/Usage of Building/Occupancy/ഉപയോഗ ക്രമം) എന്നത് സെക്രട്ടറി അംഗീകരിച്ച് വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ രേഖകളില്‍ കൃത്യത വരുത്തി പൂര്‍ത്തിയാക്കി. On 04.10.2024 the usage of building of Kalkipuri Temple (No.11/7A) has been approved as Temple (ആരാധനാലയങ്ങൾ) in the records of Vazhakkad Grama Panchayat. After that, Building Certificate of Kalkipuri Temple was issued by Vazhakkad Grama Panchayat dated 02.11.2024. | 02.11.2024 ന് വാഴക്കാട് ഗ്രാമ പഞ്ചായത്തില്‍നിന്നും അനുവദിച്ച കല്‍കിപുരി ക്ഷേത്ര കെട്ടിട വിവര സാക്ഷ്യപത്രം.
E-BHANDARAM

2024 ഒക്ടോബര്‍ നാലിന് കല്‍കിപുരി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ആരാധനാലയങ്ങള്‍ എന്ന വിഭാഗത്തിലാകുന്നു (Functionality/Usage of Building/Occupancy/ഉപയോഗ ക്രമം) എന്നത് സെക്രട്ടറി അംഗീകരിച്ച് വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ രേഖകളില്‍ കൃത്യത വരുത്തി പൂര്‍ത്തിയാക്കി. On 04.10.2024 the usage of building of Kalkipuri Temple (No.11/7A) has been approved as Temple (ആരാധനാലയങ്ങൾ) in the records of Vazhakkad Grama Panchayat. After that, Building Certificate of Kalkipuri Temple was issued by Vazhakkad Grama Panchayat dated 02.11.2024. | 02.11.2024 ന് വാഴക്കാട് ഗ്രാമ പഞ്ചായത്തില്‍നിന്നും അനുവദിച്ച കല്‍കിപുരി ക്ഷേത്ര കെട്ടിട വിവര സാക്ഷ്യപത്രം. kalkipuri.com
വായിയ്ക്കുക: കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍
നാഡി ജ്യോതിഷം എന്ന നാഡി താളിയോലകളുടെ പ്രാധാന്യം
ഹിന്ദുത്വ സനാതന ധര്‍മ ഏകത്വം, ഏക ആരാധന, രാഷ്ട്ര പരം വൈഭവ് (ക്ഷേമരാഷ്ട്രം)- Kalki | ISBN 9789334037760.
അഖണ്ഡ ഭാരതം. Hindutva Sanathana Dharma Oneness, Sole Worship and Rashtra Param Vaibhav (Welfare Nation). Author: Kalki. Book works are under process.
Part 1. ആരാണ് വിവേകാനന്ദന്റെ പുനര്‍ജന്മം? നാഡി ജ്യോതിഷം (ഋഷിപ്രോക്ത നാഡി താളിയോലകള്‍) ഉത്തരം നല്‍കുന്നു!! | NADI ASTROLOGY | VIVEKANANDA REINCARNATED | REBIRTH
Part 2. ആരാണ് വിവേകാനന്ദന്റെ പുനര്‍ജന്മം? നാഡി ജ്യോതിഷം (ഋഷിപ്രോക്ത നാഡി താളിയോലകള്‍) ഉത്തരം നല്‍കുന്നു!! | NADI ASTROLOGY | VIVEKANANDA REINCARNATED | REBIRTH
Part 3. ആരാണ് വിവേകാനന്ദന്റെ പുനര്‍ജന്മം? നാഡി ജ്യോതിഷം (ഋഷിപ്രോക്ത നാഡി താളിയോലകള്‍) ഉത്തരം നല്‍കുന്നു!! | NADI ASTROLOGY | VIVEKANANDA REINCARNATED | REBIRTH
വസ്തുതകള്‍ – എല്ലാവരും അറിയേണ്ടത് | സങ്കല്‍പ്പമല്ല, സ്വയം വ്യക്തതയാണ് ആവശ്യം
അടപ്പിന് Patent ലഭിച്ചു. വിളക്കിലെ എണ്ണയില്‍ പ്രാണികള്‍ വീണ് അശുദ്ധമാകില്ല.
Fully covered lid is patented. Oil in the lamp will not turn impure by the fall of insects

Kalki is granted patent from Indian Patent Office (Patent No.422389 issued on 20.02.2023) for the fully covered lid for oil lamps to prevent the impurity of oil by the fall of insects published on Janmabhumi daily (Thrissur edition – online & printed edition) dtd 22.03.2023.
ക്ഷേത്രത്തില്‍ പുകവലി പാടില്ല. മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിച്ച് ക്ഷേത്ര കോമ്പൌണ്ടില്‍ പ്രവേശിക്കരുത്.
കല്‍കിപുരി ക്ഷേത്ര സുപ്രധാന നിയമം
കല്‍കിപുരി ക്ഷേത്രത്തില്‍ ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോക ശിവ ലോക വിഷ്ണുലോകത്തിലെ ബ്രഹ്മദേവനും ശിവദേവനും (ആദിശിവന്‍) വിഷ്ണുദേവനും ആരാധ്യ ദേവന്മാരായതിനാല്‍ ഭക്തരുടെ നേരിട്ടുള്ള പ്രാര്‍ത്ഥന എന്ന യഥാര്‍ത്ഥ ആരാധനാ രീതിയ്ക്ക് മാത്രമേ അനുവാദമുള്ളൂ.
സ്ഥാനാധികാരത്തിനാകുന്നു പ്രാധാന്യം, സങ്കല്‍പ്പത്തിനല്ല.
അനൗദ്യോഗിക സങ്കല്‍പങ്ങള്‍ പ്രകാരമുള്ള മാനുഷിക-മൃഗ-പക്ഷി രൂപ പരികല്പനകളും, കൊടുത്തു തൃപ്തിപ്പെടുത്തലുകളും, പൂജകളും, വഴിപാടുകളും, ആഘോഷങ്ങളുമില്ല. ദേവവര്‍ഗ്ഗം പ്രകാശസ്വരൂപത്തിലാകുന്നു (പഞ്ചഭൂതാത്മകമല്ല).
ജ്യോതിര്‍മണ്ഡലത്തില്‍ പ്രകാശസ്വരൂപത്തിലുള്ള ദേവവര്‍ഗ്ഗത്തിലേയ്ക്ക് നേരിട്ട് പ്രാര്‍ത്ഥിക്കുവാനുള്ള അനുവാദിത കേന്ദ്രമാകുന്നു യഥാര്‍ത്ഥ ക്ഷേത്രം, മാനുഷിക-മൃഗ-പക്ഷി രൂപങ്ങളോടെയുള്ള ദേവീദേവന്മാരെന്ന സങ്കല്‍പ്പത്തെ ആരാധിയ്ക്കാനല്ല.
എല്ലാവരുടേയും പരമഗുരു ശിവലോകത്തിലെ സര്‍വ്വാധികാരി ശിവദേവന്‍ ആകുന്നു.
– കല്‍കി
കല്‍കിപുരി ക്ഷേത്ര ഘടന : ശ്രീകോവില്‍, പ്രാര്‍ത്ഥനാ മണ്ഡപം, 18 പടികള്‍.
പുനര്‍ജന്മം തെളിവുകള്‍ : 1970 Apr 4 ന് ജനിച്ച് ഏഴ് ദിവസം ജീവിച്ച് 1971 Dec 14ന് പുനര്‍ജ്ജനിച്ചു
Patented Kalkipuri Insect Free Oil Lamps (പ്രാണികള്‍ കടക്കാത്ത അടപ്പുള്ള വിളക്കുകള്‍)
Kalkipuri Products
ഹൈന്ദവം എന്നും സനാതന ധര്‍മം എന്നും അറിയപ്പെടുന്ന ദേവകാര്യത്തില്‍ ഏക ആരാധന മാത്രം. ജാതികളില്ല, വിവേചനങ്ങളില്ല. ദേവങ്കലേയ്ക്ക് സ്വയം നേരിട്ട് പ്രാര്‍ത്ഥിക്കുന്ന ഏക ആരാധന മാത്രം. ക്ഷേത്രവും അതിനുവേണ്ടി മാത്രം.”
– കല്‍കി
മന്ത്രം: ഓം ശ്രീം ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ നമ:
കല്‍കിപുരി ക്ഷേത്ര നിര്‍മ്മാണം: 2001 to 2020
പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍

“പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍” എന്ന പുസ്തകം ശ്രി. ഉമ്മന്‍ചാണ്ടിയ്ക്ക് നല്‍കുന്നു. (Rebirth Historical Evidences) handovered to Sri. Oommen Chandi. DOWNLOAD BOOK AS PDF | READ ONLINE | Book Buy on Flipkart | Buy on Amazon | Book Buy on Website. Camera: Ranjish Manjeri. Date & Time: 2021-02-04 03:16:50 PM.

ശ്രി. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് “പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍” എന്ന പുസ്തകം നല്‍കുന്നു. (Rebirth Historical Evidences) handovered to Sri. Thushar Vellappalli. Date & Time: Monday, 7 December, 2020, 08:49:16 PM. DOWNLOAD BOOK AS PDF | READ ONLINE | Book Buy on Flipkart | Buy on Amazon | Book Buy on Website.

26 Feb 2021ന് RSS മുഖപത്രമായ കേസരി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത്. Book പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍. DOWNLOAD BOOK AS PDF | READ ONLINE | Official Kesari Website | Buy on Flipkart | Buy on website.